Events

Events

മലയാള ഭാഷാ പരിശീലന പരിപാടി

22-07-2021

മലയാള ഭാഷയുടെ പുരോഗതിക്കായി സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ കോളേജിലെ അനദ്ധ്യാപക ജീവനക്കാർക്ക് മലയാള ഭാഷാ  പരിശീലന പരിപാടി സംഘടിപ്പിക്കുന്ന കാര്യം ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ...  നമ്മുടെ കോളേജിലെ മലയാള ഗവേഷണവിഭാഗം മേധാവി ഡോ. സിബി കുര്യൻ നയിക്കുന്ന പ്രസ്തുത പരിശീലന പരിപാടി നാളെ (2021 ജൂലൈ 22,  വ്യാഴം) രാവിലെ 11 മണി മുതൽ കോളേജിലെ മൾട്ടി മീഡിയ ഹാളിൽ വച്ചാണ് നടത്തപ്പെടുക.കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ പരിപാടികളിലേക്ക് എല്ലാ അനദ്ധ്യാപക സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 

 
സീനിയർ സൂപ്രണ്ട്
ദേവമാതാ കോളേജ്, കുറവിലങ്ങാട്

08-09-2021
Career Guidance - Webinar
Career Guidance - Webinar 8 September 2021 For UG/PG Students Resource Person Mr. M. R. Ra
View more
 
07-09-2021
No To Dowry - Poster Designing Competition
No To Dowry - Poster Designing Competition 07-09-2021
View more
 
05-09-2021
പൂർവ്വവിദ്യാർത്ഥി പ്രഭാഷണപരമ്പര
കുറവിലങ്ങാട് ദേവമാതാ കോളെജ്, മലയാള ഗ
View more
 
04-09-2021
Erudite Alumni Talks
Erudite Alumni Talks - Organized by Department of Physics, Deva Matha College, Kuravilangad Talk
View more
 
31-08-2021
Devamatha Arts Club Onam Competition
Devamatha Arts Club Onam Competition 2021
View more