22-07-2021
മലയാള ഭാഷയുടെ പുരോഗതിക്കായി സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ കോളേജിലെ അനദ്ധ്യാപക ജീവനക്കാർക്ക് മലയാള ഭാഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്ന കാര്യം ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ... നമ്മുടെ കോളേജിലെ മലയാള ഗവേഷണവിഭാഗം മേധാവി ഡോ. സിബി കുര്യൻ നയിക്കുന്ന പ്രസ്തുത പരിശീലന പരിപാടി നാളെ (2021 ജൂലൈ 22, വ്യാഴം) രാവിലെ 11 മണി മുതൽ കോളേജിലെ മൾട്ടി മീഡിയ ഹാളിൽ വച്ചാണ് നടത്തപ്പെടുക.കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ പരിപാടികളിലേക്ക് എല്ലാ അനദ്ധ്യാപക സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
06-02-2023 |
Lathikom 2023 |
ലതാമങ്കേഷ്കർ അനുസ്മരണം ലതികം 2023
View more
|
11-01-2023 |
Career Orientation Session |
on PROSPECTS IN IT SECTOR FOR PHYSICS GRADUATES
1:15 PM on January 11,2023
View more
|
10-12-2022 |
Alumni Meet 2022 |
Alumni Meet 2022
ദേവമാതാ പൂര്‍വവിദ്യാര്‍ത്
View more
|
01-11-2022 |
കേരളോത്സവം 2022 |
കേരളോത്സവം - നവംബർ 1, 2 തീയതികളിൽ
View more
|
19-10-2022 |
Alumni Lecture Series 2022-23 |
TALK 1 - Motor Vehicle Act
on 19 th October 2022,
Venue : E-learning Center,
Time : 03:15 PM
View more
|