Events

Events

Vandanam

27-05-2021

വന്ദനം 
പ്രിയപ്പെട്ടവരെ ,
ദൈവാനുഗ്രഹത്താൽ കഴിഞ്ഞ 3 വർഷങ്ങളിൽ നമുക്ക് ഒരു ടീമായി പ്രവർത്തിക്കുവാൻ സാധിച്ചു. നിലവിലെ സാഹചര്യത്തിൽ 31.05.2021 ഞാൻ വിരമിക്കുന്ന അവസരത്തിൽ നിങ്ങൾ ഓരോരുത്തരോടും നേരിൽക്കണ്ട്  വിടചോദിക്കുവാൻ   സാധിക്കാത്തതിനാൽ, അതിനായി ഒരു ഗൂഗിൾ മീറ്റ് ക്രമീകരിക്കുകയാണ്, 27.05.2021 വ്യാഴം 11am ന് . മീറ്റ് ലിങ്ക് താഴെകൊടുക്കുന്നു. 
meet.google.com/izz-wirj-wcx

 


ഗൂഗിൾ മീറ്റിന്റെ തത്സമയ സംപ്രേക്ഷണം കോളേജിന്റെ YouTube ചാനലിലും Facebook പേജിലും ലഭ്യമായിരിക്കും. എല്ലാവരെയും പ്രസ്‌തുത മീറ്റിലേയ്ക്ക് സ്നേഹപുരസരം ക്ഷണിക്കുന്നു.

ഡോ. ജോജോ കെ ജോസഫ് 
പ്രിൻസിപ്പാൾ 
26.05.2021    
 

11-01-2023
Career Orientation Session
on PROSPECTS IN IT SECTOR FOR PHYSICS GRADUATES 1:15 PM on January 11,2023
View more
 
10-12-2022
Alumni Meet 2022
Alumni Meet 2022 ദേവമാതാ പൂര്‍വവിദ്യാര്‍ത്
View more
 
01-11-2022
കേരളോത്സവം 2022
കേരളോത്സവം - നവംബർ 1, 2 തീയതികളിൽ  
View more
 
19-10-2022
Alumni Lecture Series 2022-23
TALK 1 - Motor Vehicle Act on 19 th October 2022, Venue : E-learning Center, Time : 03:15 PM
View more
 
31-08-2022
Hand Hygiene Awareness Campaign
31 AUGUST 2022  Venue: Kuravilangad Town
View more