Events

Events

Devamatha Alumni Meet 2020

12-12-2020

ദേവമാതാ കോളേജ് അലുമിനി അസോസിയേഷൻ വാർഷിക സമ്മേളനം
12 ഡിസംബർ  2020, ശനി
സമയം :  രാവിലെ 11  മുതൽ  12 വരെ
 
പ്രിയപ്പെട്ടവരെ,
കുറവിലങ്ങാട് ദേവമാതാ കോളേജ് അലുമിനി അസോസിയേഷന്റെ വാർഷിക സമ്മേളനം  മുൻ വർഷങ്ങളിലെപ്പോലെ  ഡിസംബർ മാസത്തെ   രണ്ടാം ശനിയാഴ്ച്ചയായ 2020  ഡിസംബർ 12ന് നടത്തപ്പെടുകയാണ്. പതിവിൽ നിന്ന് വിരുദ്ധമായി നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് ഈ വർഷം ഓൺലൈൻ മാധ്യമത്തിൽ കൂടിയായിരിക്കും നമ്മുടെ  അലുമിനി അസോസിയേഷന്റെ വാർഷിക സമ്മേളനം നടത്തപ്പെടുക. പ്രസ്തുത  യോഗത്തിൽ പങ്കെടുക്കുവാനുള്ള ഗൂഗിൾ മീറ്റ്  ലിങ്ക് ഇതോടൊപ്പം ചേർത്തിരിക്കുന്നു .  ഗൂഗിൾ മീറ്റിനോടൊപ്പം തന്നെ കോളേജിന്റെ  യൂട്യൂബ് ചാനലിൽ  തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ അലുമിനി മെമ്പേഴ്സിനേയും  പതിവു പോലുള്ള വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു. 
 
Youtube Channel Link :  https://www.youtube.com/dmckvldofficial
 
ശ്രീ. പി.എം. മാത്യു EX  MLA (പ്രസിഡന്റ് അലുമിനി അസോസിയേഷൻ)
ഡോ. ജോജോ കെ ജോസഫ് (പ്രിൻസിപ്പൽ)

17-11-2021
Awakening - Orientation for First Year UG Students
Awakening - Orientation for First Year UG Stud
View more
 
04-11-2021
Statistical Probability Distributions for Covid Data and Reliability Concepts - Webinar
Statistical Probability Distributions for Covid Data and Reliability Concepts   2.30 PM,
View more
 
03-11-2021
Exploaring Transformative Fellowship Programmes in India -Seminar
Seminar on Exploaring Transformative Fellowship Programmes in India 3 November 2021, 11.30 am
View more
 
23-10-2021
Space Weather - Talk
Talk by Smitha V Thampi (Scientist/Engineer SF, VSSC)on 'Space Weather' Jointly Organized
View more
 
10-10-2021
Space Quiz
Space Quiz- An in-house event hosted by Department of Physics as a part of Space Week Celebrations
View more