15-08-2020
														
						കുറവിലങ്ങാട് ദേവമാതാ കോളെജ് മലയാളഗവേഷണ വിഭാഗം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോളെജ്, സർവ്വകലാശാലാ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി മൊഴി 2020 സംഘടിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളായിട്ടാണ് മത്സരം നടത്തുന്നത്. 2020 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10ന്  ഗൂഗിൾ ഫോമിൽ നടത്തുന്ന ഒന്നാംഘട്ട മത്സരത്തിൽ പങ്കെടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായി 2020 ഓഗസ്റ്റ് 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഗൂഗിൾ മീറ്റ് വഴി ഫൈനൽ മത്സരം നടത്തുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം, മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം.
						ഒന്നാം സമ്മാനം 2000 രൂപ
						രണ്ടാം സമ്മാനം 1000 രൂപ
						താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു സ്ഥാപനത്തിൽ നിന്നും എത്ര കുട്ടികൾക്ക് വേണമെങ്കിലും പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് ഇല്ല.
https://docs.google.com/…/1lPBupf4PSMob22NW3kM1_HlinP3bu23…/
							വിശദവിവരങ്ങൾക്ക്
							ജെസ്വിൻ സിറിയക് 8078074232, അമൽ വി.തങ്കച്ചൻ 9446812498
| 26-07-2021 | 
| 10000 Shoot for Olympics | 
| 
	10000 Shoot for Olympics
				
					 View more   
				 | 
| 22-07-2021 | 
| മലയാള ഭാഷാ പരിശീലന പരിപാടി | 
| 
	മലയാള ഭാഷയുടെ പുരോഗതിക്കായി സർക്കാ				
					 View more   
				 | 
| 21-07-2021 | 
| Online preparatory programme | 
| 
	Career & Placement Cell of Deva Matha College is organizing a second round of interview traini				
					 View more   
				 | 
| 18-07-2021 | 
| Webinar on Drugs and Alchohol Addiction: Perils and Solutions ജീവിതം തന്നെ ലഹരി | 
| 
	Webinar on Drugs and Alchohol Addiction: Perils and Solutions ജീവിതം തന്നെ 				
					 View more   
				 | 
| 15-07-2021 | 
| MG University Inter Collegiate Yoga Championship 2021 | 
| 
	MG University Inter Collegiate Yoga Championship
	 
	15 July 2021, Deva Matha College Kurav				
					 View more   
				 |