Events

Events

Alumni Meet 2022

10-12-2022

Alumni Meet 2022

ദേവമാതാ പൂര്‍വവിദ്യാര്‍ത്ഥി രത്‌നം
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
 
കുറവിലങ്ങാട്: ദേവമാതാ കോളജിലെ മികച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥി സംഘടന ഏര്‍പ്പെടുത്തിയിരിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത മേഖലകളില്‍ മികച്ച മുന്നേറ്റം നടത്തിയ അഞ്ച് വ്യക്തികളെയാണ് അവാര്‍ഡ് ജേതാക്കളായി തെരഞ്ഞെടുത്ത് ആദരിക്കുന്നത്.
വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് നാമനിര്‍ദ്ദേശം നടത്തുകയോ ചെയ്യാവുന്നതാണ്.
ഡിസംബര്‍ 10ന് ദേവമാതാ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
വിവരങ്ങള്‍ക്ക് ഫോണ്‍:  8078172848, 9447868778.

30-07-2022
NTS - Administrative Training Programme
NTS - Administrative Training Programme
View more
 
30-07-2022
NTS - Administrative Training Programme
NTS - Administrative Training Programme
View more
 
28-07-2022
Nature Conservation day - Recycling competition

View more
 
09-07-2022
Alumni meet Maths 1975 batch
Alumni meet Maths 1975 batch
View more
 
07-07-2022
Workshop on Data Analysis
Workshop on Data Analysis
View more