Events

Events

പൂർവ്വവിദ്യാർത്ഥി പ്രഭാഷണപരമ്പര

05-09-2021

കുറവിലങ്ങാട് ദേവമാതാ കോളെജ്, മലയാള ഗവേഷണവിഭാഗം സംഘടിപ്പിക്കുന്ന  പൂർവ്വവിദ്യാർത്ഥി പ്രഭാഷണപരമ്പര യിലെ ഒന്നാമത്തെ പ്രഭാഷണം മണിമലക്കുന്ന് ടി. എം. ജേക്കബ് ഗവ.കോളെജ് മലയാളവിഭാഗം അധ്യക്ഷയും ദേവമാതാ കോളെജ്  പൂർവ്വവിദ്യാർത്ഥിനിയുമായ ഡോ. ആഷാ പുല്ലാട്ട്   നിർവഹിക്കുന്നു. സെപ്റ്റംബർ 5 ഞായറാഴ്ച 6PM ന്  അദ്ധ്യാപകദിനത്തോടനുബന്ധിച്ചാണ് ആദ്യ പ്രഭാഷണം.
 
▫️ഗൂഗിൾ മീറ്റ് ലിങ്ക് http://meet.google.com/xwt-vgpv-nfe
 
പൂർവ്വവിദ്യാർത്ഥി പ്രഭാഷണ പരമ്പരയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 

17-09-2021
Ozone for life - Poster Designing & Power Point Presentation Competitions
Dear students,  As part of observing Ozone day, the PG Department of Zoology, organizes pow
View more
 
16-09-2021
Ozone Layer Protection : Our role as a Chemist - webinar
As part of observing ozone day, the Department of Chemistry in association with IQAC, Deva Math
View more
 
16-09-2021
Environment Conservation: A Climate Change Perspective - webinar
Dear Participants,         Greetings from Deva Matha College Kuravilangad
View more
 
13-09-2021
Research Methodology of Clinical Trials- Webinar
Department of Statistics of Deva Matha College Kuravilangad is organising an invited talk - Webina
View more
 
11-09-2021
Forest and Wildlife - Webinar
Department of Zoology Deva Matha College is organizing a Webinar on "Forest and Wildlife &quo
View more